Data Collection of School EmployeesClick Here                                     

JUNE 19 വായനാദിനം :സന്ദേശം

GEOGEBRA

ഗണിതശാസ്ത്രം ഇഷ്ടപ്പെടുന്ന ഏതൊരു അധ്യാപകനും ഇഷ്ടപ്പെട്ടുപോകുന്ന ഒരു ഇന്ററാക്ടീവ് സോഫ്റ്റുവെയറാണ് geogebra.ഇതിലെ സാധ്യതകള്‍ അപാരമാണ്. ജ്യാമിതിയിലെ ഏത് അമൂര്‍ത്ത ആശയവും വളരെ രസകരമായി പഠിപ്പിക്കുവാന്‍ കഴിയുന്ന മറ്റൊരു സോഫ്റ്റുവെയര്‍ ഉണ്ടോ എന്നു തന്നെ അറിയില്ല(Dr.Geo യും Kig ഉം ഞാന്‍ വിസ്മരിക്കുന്നില്ല). കുറച്ചു താല്പര്യവും അല്പം ക്ഷമയും കുറച്ചു സമയവും ഉണ്ടെങ്കില്‍ ഏതൊരു അധ്യാപകനും വളെരെ വേഗം ഈ സോഫ്റ്റുവെയര്‍ പഠിയ്ക്കുവാനും ഇത് ഉപയോഗിച്ച് പഠിപ്പിയ്ക്കുവാനും കഴിയും...